Skip to main content

തൊഴില്‍രഹിത വേതന വിതരണം

 

         പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിതവേതനം ഇന്നും(8)  11നും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, എപ്ലോയിമെന്റ് കാര്‍ഡ്, റ്റി സി എന്നിവയുടെ  അസല്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

          (പിഎന്‍പി 857/19)

date