Post Category
ക്വട്ടേഷന്‍
എളനാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വയോജനങ്ങള്‍ക്ക് മരുന്നു വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 19. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04844-288574.
date
- Log in to post comments