Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

   
2019 ലെ ലോകസഭാ തെരഞ്ഞുടപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുന്നതിന് വീഡിയോഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി നൂറോളം വീഡിയോഗ്രാഫര്‍മാരെ ആവശ്യമാണ്. വീഡിയോഗ്രാഫര്‍മാരെ ഒന്നിച്ച് സജ്ജമാക്കാന്‍ കഴിവുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍ അവരവരുടെ ക്വട്ടേഷന്‍ മാര്‍ച്ച് 18 ന് വൈകീട്ട് മൂന്ന് മണിക്കകം കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. റസല്യൂഷന്‍ ഓഫ് വിഡീയോഗ്രാഫി - ഫുള്‍ എച്ച്.ഡി, ഫുള്‍ എച്ച്.ഡി ഫോര്‍മാറ്റ് റെഡ്യൂസ്ഡ് ഇന്‍ ഡി.വി.ഡി അല്ലെങ്കില്‍ ബ്ല്യൂ റേ ( എം.പി.4 ഫോര്‍മാറ്റ് കംപ്രസ്), പോസിബിള്‍ ടു ഷോട്ട് ഫ്രം 40 മീറ്റര്‍ ഡിസ്റ്റന്‍സ്, ക്യാമറ + ക്യാമറ മാന്‍ വിത്ത് പവര്‍ സപ്ലൈ, പീരിയഡ് ഓഫ് ഡ്യൂട്ടി - 8 മണിക്കൂര്‍ ഡ്യൂട്ടി തുടര്‍ച്ചയായ റെക്കാര്‍ഡിംഗ്, ഡെയ്ലി അലവന്‍സ് അനുവദിക്കുന്നതല്ല.

 

date