Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് താലൂക്ക് കൊടിയത്തൂര്‍ വില്ലേജ് പന്നിക്കോട് ദേശത്ത് റി.സ. 172 ല്‍ ഉള്‍പ്പെട്ട ഭൂമി അളന്ന് സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നതിന് ആയിരം സര്‍വ്വെ കല്ലുകള്‍ ലഭ്യമാക്കി സ്ഥലത്ത് എത്തിക്കുന്നതിന് താല്പര്യമുളള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കല്ലൊന്നിനുളള തുക രേഖപ്പെടുത്തി സീല്‍ ചെയ്ത കവര്‍ മാര്‍ച്ച് 18 ന് അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് ഭൂരേഖ തഹസില്‍ദാര്‍ മുമ്പാകെ എത്തിക്കണം.
date
- Log in to post comments