Skip to main content

കാണാതായതായി പരാതി

 

പാലക്കാട് കണ്ണാടി വടക്കുമുറി, പാരിജാതം വീട്ടില്‍ കെ.എം. ഹിലാലിന്‍റെ ഭാര്യ ബിജിയേയും 14,17 ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെയും 12  അഞ്ചര വയസുള്ള രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടെ ഫെബ്രുവരി ഒമ്പത് മുതല്‍ കാണാതായതായി   ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ എസ്.ഐ അറിയിച്ചു. ബിജിയുടെ  പ്രായം 45. വെളുത്ത നിറം, 162 സെ.മീ.ഉയരം. കണ്ടു കിട്ടുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ -0491 2537368.

date