Post Category
ബി. എൽ. ഒമാർക്ക് ഡ്യൂട്ടി ലീവ് നൽകണം
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ലഭിച്ചിട്ടുള്ള പുതിയ അപേക്ഷകൾ പരിശോധിച്ച് നടപടിയെടുക്കേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് മാർച്ച് 30, ഏപ്രിൽ ഒന്ന് തിയതികളിൽ വകുപ്പ് മേധാവികൾ ഡ്യൂട്ടി ലീവ് അനുവദിക്കാൻ ഉത്തരവായി.
പി.എൻ.എക്സ്. 1021/19
date
- Log in to post comments