Post Category
'മര്‍മ്മരം 2019' പ്രകാശനം ചെയ്തു
കഞ്ചിക്കോട് ഗവ. ഹൈസ്കൂളിന്‍റെ 2018 -19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ 'മര്‍മ്മരം 2019' സ്കൂളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.എം മെഹറലി പ്രകാശനം ചെയ്തു.
date
- Log in to post comments