Post Category
ഇലക്ഷന് സ്ക്വാഡുകള്‍ 1.40 ലക്ഷം രൂപ പിടിച്ചു
സ്റ്റാറ്റിക് സര്‍വൈലന്‍സ് കോഴിക്കോട് സൗത്ത് സ്ക്വാഡ് 1.40 ലക്ഷം രൂപ പിടിച്ചെടുത്ത് കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുളള അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇതുവരെ 59.91 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments