Skip to main content

ഇ.വി.എം, വി.വിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ് 16 ന് 

 

 

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുവള്ളി നിയോജക മണ്‌ലത്തിലെ മുഴുവന്‍ ബൂത്തുകളിലേക്കുമുള്ള ഇ.വി.എം, വി.വിപാറ്റ് മെഷീനുകള്‍ ഏപ്രില്‍ 16 ന് രാവിലെ  എട്ട് മണി മുതല്‍ കെ.എം.ഒ കൊടുവള്ളി ഹയര്‍സെക്കന്ററി സ്‌കൂളില്‍ കമ്മീഷനിംഗ് ചെയ്യും. 

 

date