Skip to main content

ഗതാഗത നിയന്ത്രണം

 

കല്ലറ - അടപ്പുപാറ റോഡിന്റെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 12)മുതല്‍ ഒരാഴ്ച ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലറ നിന്നും ചെറുവാളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കല്ലറ - പാങ്ങോട് - പഴവിള - പച്ചയില്‍ മുക്ക് വഴി ചെറുവാളത്തേക്കും തിരിച്ചും പോകണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 484/2019)

 

date