Post Category
ഫ്ളക്സ് നീക്കം ചെയ്തു
തൊടുപുഴ നിയോജകമണ്ഡലത്തിലെ കലയന്താനി, വെള്ളിയാമറ്റം പൂമാല, മണക്കാട്, ചുങ്കം, പെരുമ്പിള്ളിച്ചിറ, കുന്നം, പട്ടയംക്കവല, മുതലക്കോടം, കറുക, കാഞ്ഞിരംപ്പാറ, ഒളമറ്റം എന്നിവടങ്ങളില്‍ പൊതുനിരത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 792 പോസ്റ്ററുകള്‍, 35 ഫ്ള്ക്സ് ബോര്‍ഡുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 13 ഫ്ള്്ക്സ് ബോര്‍ഡുകള്‍, 18 കൊടിത്തോരണങ്ങള്‍ എന്നിവ ആന്റി ഡിഫേഴ്സ്മെന്റ് സ്വകാഡ് നീക്കം ചെയ്തു.
date
- Log in to post comments