Skip to main content

ജില്ലയില്‍  300 വി വി പാറ്റ് യൂണിറ്റുകള്‍ കൂടി

 

സംസ്ഥാനത്ത് ഒട്ടാകെ 5000 വി വി പാറ്റ് യൂണിറ്റുകളാണ് ഇലക്ഷന് കമ്മീഷനില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അതില്‍ ഇടുക്കി ജില്ലക്കായി 300 വി വി പാറ്റ് യൂണിറ്റുകളാണ് അധികമായി ലഭിച്ചിരിക്കുന്നത്.

date