Skip to main content

ഫ്ളക്സ് നീക്കം ചെയ്തു

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ കരിമണ്ണൂര്‍,  ഉടുമ്പന്നൂര്‍, അമയപ്ര,  മങ്ങാട്ടുകവല,  കുമാരമംഗലം,  പള്ളിപ്പീടിക,  കോലാനി,  പുറപ്പുഴ, മുതലക്കോടം, കുണിഞ്ഞി, വഴിത്തല,  തൊടുപുഴ, നെടിയശാല എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 273 പോസ്റ്ററുകള്‍,4 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്നു 17 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവയും 10 കൊടിതോരണങ്ങളും ആന്റി ഡിഫേഴ്സ്മെന്റ് സ്വകാഡ് നീക്കം ചെയ്തു.

date