Post Category
പോളിങ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
പോളിങ് ഓഫീസർമാരുടെ കാര്യക്ഷമതയിലാണ് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിങ്ങ് മെഷീന് ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടർമാർ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിങ്ങിന്റെ ആദ്യ മണിക്കൂറിൽ ഉണ്ടാവുന്ന തിരക്കിലും സമ്മർദ്ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവർത്തിക്കണം.
date
- Log in to post comments