Skip to main content

കൂടുതലായി അനുവദിച്ച ഇവിഎം,  വിവിപാറ്റ് കമ്മീഷനിംഗ് ഇ് (ഏപ്രില്‍ 20)

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് കൂടുതലായി അനുവദിച്ച ഇലക്‌ട്രോണിക്ക് വോ'ിംഗ് മെഷീനുകളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും കമ്മീഷനിംഗ് ഇ് (ഏപ്രില്‍ 20) രാവിലെ 10ന് നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടക്കുമെ് ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. ഗുരുവായൂര്‍- ചാവക്കാട് എം.ആര്‍. രാമന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മണലൂര്‍-ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ , ഒല്ലൂര്‍-തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇഇഇ 'ോക്ക്, തൃശൂര്‍- ഗവ. എഞ്ചിനീയറിംഗ് കോളേജ്, പി.ജി. 'ോക്ക്, നാ'ിക- തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ക്ച്ചര്‍ 'ോക്ക്, ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം, പുതുക്കാട്-ഇരിങ്ങാലക്കുട സെന്‍്‌റ് ജോസഫ് കോളേജ് ഓഡിറ്റോറിയം എിവിടങ്ങളിലാണ് കമ്മീഷനിംഗ്.

date