Skip to main content

പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍

 

 കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികള്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലും ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലേത് കോട്ടയം എം.ഡി.  സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് വിതരണം ചെയ്യുക.

 

മറ്റു മണ്ഡലങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍: കടുത്തുരുത്തി-സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാലാ, പുതുപ്പള്ളി-ബസേലിയോസ് കോളേജ് കോട്ടയം, ചങ്ങനാശേരി-എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചങ്ങനാശേരി, വൈക്കം-ആശ്രാമം സ്കൂള്‍ വൈക്കം, പാലാ-കാര്‍മല്‍ പബ്ലിക് സ്കൂള്‍ പാലാ.

date