Post Category
വോട്ട്രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ സമര്‍പ്പിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
1. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്
2. പാസ്പോര്‍ട്ട്
3. ഡ്രൈവിംഗ് ലൈസന്‍സ്
4. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പബ്ലിക് ലിമിറ്റഡ് കമ്പനികളോ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍.
5. സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളോ പോസ്റ്റ് ഓഫീസോ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്
6. പാന്‍ കാര്‍ഡ്
7. തൊഴില്‍ മന്ത്രാലയത്തിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്
8. തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
9. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്.
10. ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്
11. എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖ.
12. ആധാര്‍ കാര്‍ഡ്.
date
- Log in to post comments