Post Category
തിരഞ്ഞെടുപ്പ്; ഇന്നു (ഏപ്രില്‍ 21) മുതല്‍ മദ്യനിരോധനം
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് (ഏപ്രില്‍ 21) വൈകുന്നേരം ആറുമുതല്‍ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23ന് വൈകുന്നേരം ആറു വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments