Post Category
ഇലക്ഷന് കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ഇടുക്കി നിയോജകമണ്ഡലത്തില്‍ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വോട്ടെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനുമായി അന്നേദിവസം രാവിലെ ആറ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഇടുക്കി കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. നിയമസഭാമണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുള്ള കണ്ട്രോള് റൂം ഫോണ്‍ നമ്പറുകള്‍ -
ദേവികുളം-04862232431, ഇടുക്കി-04862232435, കോതമംഗലം- 04862232436, മൂവാറ്റുപുഴ- 04862232437, പീരുമേട്- 04862232439, തൊടുപുഴ- 04862232440, ഉടുമ്പന്‍ചോല- 04862232442.
date
- Log in to post comments