Post Category
ജില്ലയില്‍ 41817 കന്നി വോട്ടര്‍മാര്‍.
ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളിലും തൃത്താല നിയോജക മണ്ഡലത്തിലുമായി 41817 കന്നി വോട്ടര്‍മാര്‍. ഇതില്‍ 23306 പുരുഷന്‍മാരും, 18510 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറുമാണുള്ളത്. ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാര്‍ ഉള്ളത് തൃത്താല നിയോജക മണ്ഡലത്തിലും (4565) കുറവ് ആലത്തൂര്‍(2613) മണ്ഡലത്തിലുമാണ്.
date
- Log in to post comments