Skip to main content

വോട്ട് ചെയ്യാന്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖകള്‍

 

 

ലോക്‌സഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.   ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്,പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ രേഖ,പാന്‍കാര്‍ഡ്,സ്മാര്‍ട്ട്കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച  പെന്‍ഷന്‍ കാര്‍ഡ,് തൊഴിലുറപ്പ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയല്‍ രേഖ , ആധാര്‍കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം. സഹകരണ ബാങ്കുകളില്‍ നിന്നും നല്‍കുന്ന പാസ്ബുക്കുകളെ തിരച്ചറില്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയത്തരവിറക്കിയിട്ടുണ്ട്.  എന്നാല്‍ ഫോട്ടോ പതിപ്പിച്ച മറ്റ് പാസ്സ് ബുക്കുകള്‍  ഉപയോഗിക്കാം.

date