Skip to main content

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

 

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി രണ്ടു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 18 നും 55 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം  www.kswdc.org

 എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0471 2328257, 9496015006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

date