Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനു ബന്ധിച്ച് ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഏപ്രില്‍ 29 വരെ ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
date
- Log in to post comments