Skip to main content

സാമ്പത്തിക സഹായം നല്‍കും

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ മരം വീണ് മരിച്ച ആദിവാസികളുടെ ബന്ധുക്കള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നാല് ലക്ഷം വീതം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. പരിക്കേറ്റ് ആശുപത്രിിയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം നല്‍കും. ദുരന്തത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.  

 

date