Post Category
ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊട്ടപ്പുറം-കാക്കഞ്ചേരി ജങ്ഷനില്‍ ഓവു പാലം പുതുക്കി പണിയുന്നതിനാല്‍ ഏപ്രില്‍ 24 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം തടസ്സപ്പെടും. കൊട്ടപ്പുറം- പള്ളിക്കല്‍ -കാക്കഞ്ചേരി റൂട്ടിലാണ് ഗതാഗത തടസ്സമുണ്ടാവുക. വാഹനങ്ങള്‍ രാമനാട്ടുകര വഴി തിരിഞ്ഞുപോകണം.
യൂനിവേഴ്‌സിറ്റി-പറമ്പില്‍ പീടിക റോഡില്‍ റോഡുപണി നടക്കുന്നതിനാല്‍ വാഹന ഗതാഗതം ഏപ്രില്‍ 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. വാഹനങ്ങള്‍ ചേളാരി-ഒളകര-പെരുവള്ളൂര്‍ റോഡ് വഴി തിരിഞ്ഞ് പോകണം.
date
- Log in to post comments