Skip to main content
Gopinathan

കാണ്‍മാനില്ല

ഗോപിനാഥന്‍, വയസ്സ് 46 (സുദര്‍ശിനി ടി.പി എന്നവരുടെ ഭര്‍ത്താവ്) എന്നയാളെ 2018 ആഗസ്റ്റ് 12 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കാട്ടൂര്‍ എന്ന സ്ഥലത്ത് കാണാതായതായി പൊലീസ് അറിയിച്ചു. ഇരുനിറം, 160 സെ.മീ ഉയരം, കട്ടിമീശ, ഹോട്ടല്‍ ജോലി. വിവരം ലഭിക്കുന്നവര്‍ താഴെ നമ്പറുകളില്‍ അിറയിക്കാന്‍ താത്പര്യം. 9497987180, 9497980717, 0495 2357691.
(ഫോട്ടോ സഹിതം)

date