Skip to main content

കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിന് കലാകാരന്‍മാരെ തിരഞ്ഞെടുത്തു

 

 

കേരള ലളിതകലാ അക്കാദമിയുടെ 2018-2019 വര്‍ഷത്തെ കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്‍മാരെ തിരഞ്ഞെടുത്തു. തോമസ് ആന്റണി, കെ.ബി. ഹരികുമാര്‍, സുധീര്‍നാഥ് എന്നിവരെയാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനായി 50,000 രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് കലാകാരന്‍മാര്‍ക്ക് നല്‍കുന്നത്.

date