Skip to main content

മുക്തഭട എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ

ആലപ്പുഴ: ചില സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 29ന് വിമുക്തഭട എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

 

ആലപ്പുഴ:2018-19 ൽ പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിന് വേണ്ടി ഏതെങ്കിലും കാരണവശാൽ അപേക്ഷിക്കാൻ സാധിക്കാത്തവരും അപേക്ഷകൾ സാങ്കേതിക തകരാർ മൂലം നിരസിക്കപ്പെട്ടവർക്കും മെയ് അഞ്ച് വരെ വീണ്ടും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04772245673.

 

date