Skip to main content

ഗതാഗതം നിരോധിച്ചു

ചേളാരി - പരപ്പനങ്ങാടി റോഡില്‍ (ചേളാരി മുതല്‍ ചെട്ടിപ്പടി വരെ) റോഡ്പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം  ഏപ്രില്‍ 30 മുതല്‍  നിരോധിച്ചു.  വാഹനങ്ങള്‍ തലപ്പാറ - ചെമ്മാട് വഴിയോ കടലുണ്ടി - ചെട്ടിയാര്‍മാട് വഴിയോ പോകണം.
കൊടക്കല്‍ - ആലത്തിയൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെ യുള്ള വാഹന ഗതാഗതം  ഇന്ന് (ഏപ്രില്‍ 28) മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ക്ക്  ബി.പി. അങ്ങാടി - കുറ്റിപ്പുറം, തിരൂര്‍ - ചമ്രവട്ടം, വഴി പോകണം.

 

date