Skip to main content

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

 

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍  പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 231/2016) തസ്തികയുടെ ഏപ്രില്‍ 24 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടിക   പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

date