Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദം/എംഫിൽ/പി.എച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ച അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും 2019-2020 വർഷത്തേയ്ക്ക് ഇന്റേൺഷിപ്പിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും  http://spb.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1190/19

date