Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ഒന്നാംവര്‍ഷ പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് അഞ്ച്. വിവരങ്ങള്‍ ംംം.സയെ.ഴീ്.ശി ല്‍ ലഭിക്കും. ഫോണ്‍ 0483 2734932.
date
- Log in to post comments