Skip to main content

അധ്യാപക തസ്തികയില്‍ നിയമനം

 

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ  എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ടി.ടി.സി, ഡിഗ്രി(ബി.എഡ്) യോഗ്യയുള്ളവര്‍  മെയ് നാലിന്  10ന്   നടക്കുന്ന കൂടിക്കാഴ്ചയില്‍  ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍ : 04832 734 737

 

date