Skip to main content

മെയ്ദിന കായികമേള

 

 

  ജില്ലാ സ്‌പോര്‍ട്‌സ്  കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍ മെയ് ഒന്നിന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ മെയ്ദിന കായികമേള സംഘടിപ്പിക്കും.  അത്‌ലറ്റിക്‌സ്  വിഭാഗത്തിലുളള മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പുരുഷ-വനിതാ   തൊഴിലാളികള്‍   ട്രേഡ് യൂണിയന്‍ മേലധികാരികള്‍  സാക്ഷ്യപെടുത്തിയ എന്‍ട്രികള്‍ സഹിതം രാവിലെ  9.30 ന് സ്റ്റേഡിയത്തില്‍ എത്തണം. ഫോണ്‍  0481- 2563825

date