Post Category
വാഹന ലേലം
ആലപ്പുഴ: അനധികൃതമായി ആറ്റു മണൽ കടത്തിയതിന് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ-04വൈ-8966 നമ്പർ വാഹനം മെയ് 10ന് രാവിലെ 11.30ന് ലേലം ചെയ്യും. മണ്ണഞ്ചേരി വില്ലേജാഫീസിലാണ് ലേലം.
date
- Log in to post comments