Post Category
മരം ലേലം ചെയ്യുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കനാൽ ജലഗതാഗത നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിർമ്മാണത്തിന് തടസ്സമായി കൊമേഴ്സ്യൽ കനാലിന്റെയും വാടക്കനാലിന്റെയും വെസ്റ്റ് ജങ്ഷൻ കനാലിന്റെയും ഇരുകരകളിലുമായി വീണുകിടക്കുന്നതും അപകടാവസ്ഥയിൽ നിൽക്കുന്നതും മുറിച്ചുമാറ്റിയതുമായ മരങ്ങൾ മെയ് ഒമ്പതിന് രാവിലെ 11ന് ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ലേലം ചെയ്യും.കൂടുതൽ വിവരം ഇറിഗേഷൻ സെക്ഷൻ അസി. എൻജിനീയറുടെ കാര്യാലയത്തിൽ പ്രവൃത്തി സമയത്ത് അറിയാം. വിശദവിവരത്തിന് ഫോൺ: 0477-2252212.
date
- Log in to post comments