Post Category
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: പരീക്ഷ പരിശീലനം
ആലപ്പുഴ: ഉടൻ നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മെയ് 14 മുതൽ 30 ദിവസത്തെ പരിശീലന ക്ലാസ് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെയ് 13 നകം ഈ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0477 -2230622, 7025913699, 9656421872.
date
- Log in to post comments