Post Category
ഗതാഗതം നിരോധിച്ചു
മഞ്ചേരി - എളങ്കൂര്‍ - വണ്ടൂര്‍ റോഡില്‍ റോഡ്പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂളക്കല്‍ നിന്നും എരിയാട് വഴി വണ്ടൂരിലേക്ക് പോകണം.
date
- Log in to post comments