Post Category
വൈദ്യുതി തടസ്സപ്പെടും
മക്കരപ്പറമ്പ് 33 കെ.വി സബ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 11 കെ.വി വറ്റലൂര്‍, വെള്ളില, പനങ്ങാങ്ങര, കാച്ചിനിക്കാട് എന്നീ ഫീഡറുകളില്‍ മെയ് 13 മുതല്‍ 16 വരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
date
- Log in to post comments