Post Category
നീന്തല്‍ സര്‍ട്ടിഫിക്കറ്റ്
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായി നീന്തലില്‍ പ്രാവീണ്യമുള്ള കുട്ടികള്‍ക്ക് രണ്ടു ബോണസ് പോയന്റ് ലഭിക്കുന്നതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. കുട്ടികളുടെ നീന്തല്‍ പ്രാവീണ്യം പരിശോധിക്കുന്നതിനായി മേയ് 13 രാവിലെ 10ന് മലപ്പുറം മുനിസിപ്പാലിറ്റിയുടെ കോണാംപാറയിലുള്ള നീന്തല്‍ കുളത്തില്‍ വെച്ച് ടെസ്റ്റ് നടത്തുന്നതാണ്. താത്പര്യമുള്ളവര്‍ സ്വിമ്മിംഗ് സ്യൂട്ടുമായി കോണാംപാറയിലുള്ള നീന്തല്‍ കുളത്തില്‍ ഹാജരാകണം. ഫോണ്‍ 0483- 2734701
date
- Log in to post comments