Post Category
പുകയിലരഹിത മേഖലയാക്കി പ്രഖ്യാപിച്ചു
തൃശൂർ പൂരത്തിന്റെ ഭാഗമായി നഗരത്തിൽ തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട്, നെഹ്‌റു പാർക്ക്, പൂരം പ്രദർശന മൈതാനം എന്നിവ മെയ് 11 മുതൽ 14 വരെ കോട്പ നിയമപ്രകാരം പുകയില രഹിത മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ ഉത്തരവ് നടപ്പിൽ വരുത്താനായി ജില്ലാ മെഡിക്കൽ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തി.
date
- Log in to post comments