Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും 1 ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ എല്ലാ തിങ്കളാഴ്ചയും, വ്യാഴാഴ്ച്ചയും ലഭ്യമാണ്. പൂവന്‍ കോഴിക്കുഞ്ഞ് ഒന്നിന് 8 രൂപയാണ് വില. ആവശ്യമുള്ളവര്‍ നേരില്‍ വരേണ്ടതാണ്. 50 എണ്ണവും അതില്‍ക്കൂടുതലും ആവശ്യമുള്ളവര്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ 0491 2815206 എന്ന നമ്പരില്‍ മുന്‍കൂര്‍ ബുക്കുചെയ്യുക.

date