Skip to main content

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം; അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം

 

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഏകജാലകസംവിധാനത്തിലൂടെ സമര്‍പ്പിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ കേന്ദ്രത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അക്ഷയ സംസ്ഥാന ഡയറക്ടറേറ്റ് അറിയിച്ചു. പ്ലസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷയുടെ പ്രിന്റ് ഔട്ട്, രേഖകള്‍ സഹിതം വെരിഫിക്കേഷനായി ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 16 ആണ്. 

date