Skip to main content

റംസാന്‍ ; ഖാദിക്ക് പ്രത്യേക കിഴിവ്

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിലുളള എല്ലാ വില്പന ശാലകളിലും ഖാദി പര്‍ദ്ദകള്‍, ഖാദി കോട്ടണ്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വെള്ള മുണ്ടുകള്‍ എന്നിവയ്ക്ക് 30 ശതമാനം   വിലക്കിഴിവ് ലഭിക്കും.  റംസാന്‍ പ്രമാണിച്ച് ജൂണ്‍ നാല് വരെ ആനുകൂല്ല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവസരം ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.             

date