Post Category
പശു വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മെയ് 16 മുതല്‍ 18 വരെ പശു വളര്‍ത്തലില്‍ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്പര്യമുളളവര് പേര് രജിസ്റ്റര്‍ ചെയ്യണ്ണ്ണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 16 ന് രാവിലെ 10 മണിക്കകം പരിശീലനകേന്ദ്രത്തില്‍ എത്തണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491 2815454.
date
- Log in to post comments