Post Category
സർട്ടിഫിക്കറ്റ് പരീക്ഷാകേന്ദ്രങ്ങൾ
മേയ് 16 ന് ആരംഭിക്കുന്ന അറബി, ഉറുദു, സംസ്‌കൃതം സർട്ടിഫിക്കറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച അർഹരായ അപേക്ഷകരുടെ ലിസ്റ്റും പരീക്ഷാകേന്ദ്രങ്ങളുടെ വിവരവും (www.keralapareekshabhavan.in) എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിഷൻ ടിക്കറ്റുകൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1303/19
date
- Log in to post comments