Skip to main content

കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗം

 

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ചേമ്പറിൽ സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗം ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ അധ്യക്ഷതയിൽ 15 ന് രാവിലെ 10 ന് നടക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കും.

പി.എൻ.എക്സ്. 1306/19

date