Skip to main content

കെ.ജി.സി.ഇ പരീക്ഷ

 

സാങ്കേതിക പരീക്ഷാ കൺട്രോളർ മേയ് 15 മുതൽ 21 വരെ നടത്തുന്ന കെ.ജി.സി.ഇ. ഏപ്രിൽ 2019 പരീക്ഷയുടെ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു. ഹാൾടിക്കറ്റുകൾ അതതു സ്ഥാപനങ്ങളുടെ ഇൻസ്റ്റിറ്റിയൂഷൻ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്സ്. 1307/19

date