Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് വിമാനത്താവളത്തില്‍ ജീവനക്കാരുടെ  താമസസ്ഥലം ഉള്‍പ്പെടെ പ്രദേശങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്ന്  ആദായം എടുക്കുന്നതിനായി  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ നാല് ഉച്ചയ്ക്ക് മൂന്ന് മണി വരെ. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ബസ്സുകളില്‍ ജി.പി.എസ് സംവിധാനം ഘിടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

date