Skip to main content

ഖാദി പ്രത്യേക ഇനങ്ങള്‍ക്ക് കിഴിവ്

 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ കീഴിലുള്ള എല്ലാ വില്പന ശാലകളിലും  ഖാദി പര്‍ദ്ദകള്‍, ഖാദി കോട്ടണ്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വെള്ള മുണ്ടുകള്‍ എന്നിവയ്ക് 20% റിബേറ്റ് കൂടാതെ 10% പ്രത്യേക വിലക്കിഴിവ് ലഭിക്കും . റംസാന്‍ പ്രമാണിച്ച് ജൂണ്‍ 4 വരെ ആനുകൂല്ല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവസരം എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പ്രൊജക്ട് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

 

date